മേഡഹള്ളി തീ ദുരന്തം: ഏഴ് തൊഴിലാളികൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

ഹൊസക്കോട്ടിന് സമീപമുള്ള മേഡഹള്ളി ഗ്രാമത്തിലെ താമസമുറിയിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ എട്ട് തൊഴിലാളികളിൽ ഏഴ് പേർ ചികിത്സയിലിരിക്കെ മരിച്ചു. സനോദ് എന്ന സനോജ് ശർമ്മ, അമിത് കുമാർ മണ്ഡൽ, ചന്ദ്ര പാൽ, തിലക് റാം, നീരജ് ഭാരതി, ലക്ഷ്മണ, സമയ് എന്ന സുമയ ഗുപ്ത എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട എട്ടാമത്തെ യുവാവ് അൻസാരി വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിൽ ജീവനുവേണ്ടി പോരാടുകയാണ്. അപകടം നടന്ന അതേ ദിവസം പുലർച്ചെ 3.55 ഓടെയാണ് എട്ടുപേരെയും വിക്ടോറിയയിലേക്ക് മാറ്റിയത്. എല്ലാവരും നിർമാണ തൊഴിലാളാണ് ഉത്തർപ്രദേശ്, ബിഹാർ, മറ്റ്…

Read More

താമരശ്ശേരി ചുരത്തിൽ ഈ മാസം അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഈമാസം അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം. ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നുമണി മുതല്‍ രാത്രി ഒന്‍പത് മണിവരെ ഭാരം കൂടിയ ട്രക്കുകള്‍, ലോറികള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല. ഉത്സവാഘോഷങ്ങള്‍, സ്‌കൂള്‍ അവധിക്കാലം തുടങ്ങി പൊതു അവധികള്‍ മുന്നില്‍ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്‌കരമാകുന്നത് തടയാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Read More

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ചിന് മത്സരങ്ങൾക്ക് വിലക്ക്: പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിലും പിഴ കൂടും

ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരൂ എഫ്‌സിക്കെതിരെയായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് പിഴ ശിക്ഷ. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റേതാണ് തീരുമാനം. നാല് കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പിഴ അടയ്‌ക്കേണ്ടത്. സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ച് വിളിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിന് വിലക്കും പിഴയുമാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടെ ശിക്ഷ. 10 മത്സരങ്ങളിലാണ് കോച്ചിന് വിലക്ക്, ഒപ്പം 5 ലക്ഷം പിഴയുമൊടുക്കണം. മോശം പെരുമാറ്റത്തിന് പരിശീലകന്‍ പരസ്യമായി ക്ഷമാപണവും നടത്തണം. ക്ഷമാപണം നടത്തിയില്ലെങ്കില്‍…

Read More

മെട്രോ സർവീസ് സമയം നീട്ടി ബിഎംആർസിഎൽ 

ബെംഗളൂരു: ബൈയപ്പനഹള്ളി-കെങ്കേരി, നാഗസാന്ദ്ര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ലൈനുകളിൽ മെട്രോ സർവീസ് സമയം നേടുമെന്ന് ബിഎംആർസിഎൽ പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 2, 10, 17, 26, മെയ് 21 തീയതികളിൽ നടക്കുന്ന ഐപിഎൽ മത്സര ദിവസങ്ങളിലാണ് മണിക്കൂറുകളോളം അധികമായി മെട്രോ ട്രെയിനുകൾ സർവീസ് നീട്ടിയ സമയം പ്രാബല്യത്തിൽ വരിക. അതനുസരിച്ച് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന മെട്രോ ട്രെയിൻ (ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്) അടുത്ത ദിവസം പുലർച്ചെ 1 മണി വരെ നീട്ടിയട്ടുണ്ട്. മജസ്റ്റിക്കിൽ നിന്നുള്ള അവസാന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 1.30…

Read More