മാസപ്പിറവി ദൃശ്യമായില്ല: കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ. എവിടെയും മാസപ്പിറവി ദൃശ്യമായില്ല

എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല എന്നത് കൊണ്ട് . കേരളത്തിൽ ഇസ്‌ലാം മത വിശ്വാസികൾ 30 നോമ്പുകൾ പൂർത്തീകരിച്ച് ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും.

മാർച്ച് 24 നായിരുന്നു കേരളത്തിൽ റംദാൻ വ്രതം ആരംഭിച്ചത്. മാസപ്പിറവി കാണാനുള്ള സമയം കോഴിക്കോടിനെ സംബന്ധിച്ച് 16 മിനിറ്റായിരുന്നു. സൂരാസ്തമയം കഴിഞ്ഞ് മഗ്രിബ് വാങ്ക് വിളിച്ച് 16 മിനിറ്റ് ചന്ദ്രപ്പിറവി കാണാനുള്ള സമയം ഉണ്ടായിരുന്നു.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ സമയത്ത് പക്ഷേ കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായില്ല. ഖാലിമാരുടെയും വിവിധ മതസംഘടനകളുടെയും പ്രതിനിധികൾ  എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts