ഫാക്ട് ഹൈഡ്രജൻ പൈപ്പ് ലൈൻ പൊട്ടി തെറി ; പ്ലാന്റ് താത്കാലികമായി അടച്ചു 

കൊച്ചി: ഏലൂര്‍ ഫാക്‌ട് അമോണിയ പ്ലാന്റില്‍ ഹൈഡ്രജന്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി. ചെറിയ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് ഫാക്‌ട് അധികൃതര്‍ അറിയിച്ചു.

പൊട്ടിത്തെറിയെ തുടര്‍ന്ന് പ്ലാന്റ് താത്കാലികമായി അടച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!
[masterslider id="10"]

Related posts