സ്റ്റാർട്ട്‌അപ്പ് നിക്ഷേപത്തിൽ ബെംഗളൂരുവിന് അഞ്ചാം സ്ഥാനം

ബെംഗളൂരു: ആഗോളതലത്തിൽ സ്റ്റാർട്ട്‌ അപ്പ് നിക്ഷേപ രംഗത്ത് ബെംഗളൂരുവിന് അഞ്ചാം സ്ഥാനം. ഇക്കൊല്ലം ഇതുവരെയുള്ള കണക്കുകൾ പ്രകാരം 750 കോടി ഡോളറിന്റെ നിക്ഷേപമാണ് ബെംഗളൂരുവിലെ ടെക് കമ്പനികൾ സമാഹരിച്ചത്.

ഗ്ലോബൽ ഇക്കോസിസ്റ്റം റിപ്പോർട്ട്‌ പ്രകാരം മുൻ വർഷങ്ങളിലെ കണക്കുകൾ മറികടന്ന നേട്ടമാണിത്. പട്ടികയിൽ സാൻഫ്രാൻസിസ്കൊ ആണ് മുന്നിൽ. ന്യൂയോർക്കും ലണ്ടനും ആണ് 2 ഉം 3 ഉം സ്ഥാനത്ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts