ഐടി കമ്പനികളിലെ കൂട്ടപിരിച്ചുവിടൽ: പ്രതിഷേധിച്ച് തൊഴിലാളി യൂണിയൻ

protest strike

ബെംഗളൂരു: ഐടി കമ്പനികളിലെ കൂട്ട പിരിച്ചുവിടലിനെ തുടർന്ന് പ്രതിഷേധവുമായി കർണാടക ഐടി /ഐ ടീസ് എംപ്ലോയീസ് യൂണിയൻ.

അൾട്ടിസോഴ്സ് കമ്പനി ബെംഗളൂരുവിൽ നിന്ന് മാത്രം മുൻകൂർ നോട്ടീസ് നൽകാതെ 100 പേരെയാണ് പിരിച്ചുവിട്ടതെന്നും അതിനാൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

കർണാടക വ്യവസായ തർക്ക നിയമത്തിലെ ഭേദഗതി പ്രകാരം കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനു മുൻപ് സർക്കാരിൽനിന്ന് അനുമതി വാങ്ങണം നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ തിരിച്ചുവിടാനും അനുമതിയുള്ളൂ. എന്നാൽ ഇതെല്ലാം ലംഘിച്ചാണ് പിരിച്ചുവിടൽ തുടരുന്നതെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ആരോപിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts