പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു: 2 പേർ അറസ്റ്റിൽ

ബെംഗളൂരു: വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന പശുവിനെ മോഷ്ടിച്ച് കഷാപ്പ് ചെയ്ത് മാംസം വിൽക്കാനായി കൊണ്ടുപോയ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

എച്ച്ബിആർ ലേഔട്ടിൽ ഹെഡ്ലൈറ്റ് ഇല്ലാതെ പോവുകയായിരുന്ന ഓട്ടോറിക്ഷ പോലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഗോമാംസം പിടികൂടിയത്.

  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

തുടർന്ന് സൗദ് ബർകത്ത്‌, ഇമ്രാൻ പാഷ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുഹൈൽ കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. മൂവർക്കുമെതിരെ ഗോവധ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts