വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത എംഎൽഎ മാരെ പുറത്താക്കാൻ ഒരുങ്ങി ദൾ  

ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത 2 ദൾ എംഎൽഎ മാരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സി. എം ഇബ്രാഹിം അറിയിച്ചു. ഇരുവർക്കും പാർട്ടിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

കോലാർ കെ ശ്രീനിവാസ ഗൗഡ, തുമക്കുരു ഗുബ്ബി എസ് ആർ ശ്രീനിവാസ് എന്നിവരോടാണ് പാർട്ടി വിശദീകരണം
ആവശ്യപ്പെട്ടത്.

കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമ സഭാ സ്പീക്കർക്ക് ഉടൻ പരാതി നൽകുമെന്നും പാർട്ടി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts