മലയാളി ഹോട്ടൽ ഉടമ കർണാടകയിൽ മരണപ്പെട്ടു 

ബെംഗളൂരു: മലയാളി ഹോട്ടൽ ഉടമ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അബ്ദുൾ അസീസ് ആണ് മരിച്ചത്.

കർണാടകയിലെ വിജയപുര ടൗണിൽ കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഹോട്ടൽ നടത്തി വരികയായിരുന്നു. ബീജാപൂർ ടൗണിലെ മലബാർ ഹോട്ടൽ കർണാടക മലയാളികൾക്കിടയിൽ സുപരിചിതമായിരുന്നു.

  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

പിതാവ് മുഹമ്മദ്‌, മാതാവ് കദിയുമ്മ, ഭാര്യ നസീമ, മക്കൾ അൻസില, ഹസീന, അർഷിദ, ആസിഫ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts