തേനീച്ചകൾ പെരുകുന്നു, ശ്രദ്ധിച്ചാൽ കുത്തേൽക്കില്ല

ബെംഗളൂരു: നഗരത്തിൽ പാർക്കുകളിലും കെട്ടിടങ്ങളിലും തേനീച്ചകളുടെ ആക്രമണം കൂടുന്നു. അടുത്ത ദിവസങ്ങളിൽ ആയി ഫ്രീഡം പാർക്കിൽ നിന്നും പത്തോളം പോലീസുകാർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ 2 പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഹൊസ്സൂർ റോഡ് സെമിത്തേരിയിലും സംസ്കാര ചടങ്ങിനിടെ സമാനമായ സംഭവം നടന്നിരുന്നു. വേനൽ കാലമായതോടെ നഗരത്തിലെ മരങ്ങൾ എല്ലം പൂവിട്ടതോടെയാണ് തേനീച്ചകൾ പെരുക്കിയത്. തേനീച്ചകളെ പ്രകോപിപ്പിക്കാതിരുന്നാൽ കൂട്ടത്തോടെ വന്നുള്ള അക്രമണം ഒഴിവാക്കാമെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts