നിയന്ത്രണം വിട്ട കാർ കനാലിൽവീണ് യുവതിമരിച്ചു

ബെംഗളൂരു : ശിവമൊഗയിൽ കാർ നിയന്ത്രണം വിട്ട് ഗജനുർ തുംഗ ലെഫ്റ്റ് ബാങ്ക് കനാലിൽവീണ് യുവതിമരിച്ചു.

ശിവമൊഗ സ്വദേശി ചേതൻ കുമാറിന്റെ ഭാര്യ സുഷമ (35) ആണ് മരിച്ചത്.

റോഡിൽ പാമ്പിനെക്കണ്ട് ഭർത്താവ് ചേതൻകുമാർ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കാർ കനാലിലേക്ക് വീണതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts