ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ മലയാളി മരിച്ചു.

ബെംഗളൂരു: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച പരിക്കേറ്റ മലയാളി മരിച്ചു.

ടി. സി. പാളയയിൽ താമസിക്കുന്ന കൊച്ചി ചെറിയ പാട്ടപറമ്പിൽ സി.ജെ.വർഗീസ്(40) ആണ് രണ്ട് ദിവസം മുൻപ് രാത്രി ഹൊറമാവ് അഗര സർക്കിളിന് സമീപത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

എതിരേ വന്ന ബൈക്ക് വർഗ്ഗീസ് സഞ്ചരിച്ചിരുന്ന ബൈക്കുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു.

ഫെസ്കോർ ഫുഡ് വർക്സ് ജീവനക്കാരൻ ആണ്. സംസ്കാരം നടത്തി.

ഭാര്യ: ഷിജി വർഗ്ഗീസ്.

മക്കൾ: അശ്വിൻ, ബ്രദർ ജോഷ്വിൻ വർഗീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts