ബഹുനില പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് സജ്ജമായി.

ബെംഗളൂരു: 500 ഇരുചക്രവാഹനങ്ങൾക്കും 550 കാറുകൾക്കും ഒരേസമയം പാർക്കിങ് ചെയ്യാൻ സൗകര്യമുള്ള ഫ്രീഡം പാർക്കിലെ ബഹുനില പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് തയ്യാറായി.

ഭൂമിക്കടിയിലേക്കുള്ള നിലകളുടെ നിർമാണ വേളയിൽ പാറ കണ്ടെത്തിയതാണ് പണികൾക്ക് വെല്ലുവിളിയായത് ഇത് പൊട്ടിക്കാനുള്ള അനുമതി ലഭിക്കാൻ താമസം എടുത്തതുകൊണ്ടു തന്നെ 2017ൽ പൂർത്തിയാക്കേണ്ട പണി കാലതാമസം നേരിട്ടു.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

കൂടാതെ കോവിഡ് എത്തിയതും പദ്ധതി വൈകാൻ കാരണമായി. ഇപ്പോൾ എല്ലാ തടസങ്ങളെയും മറികടന്നു പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts