വെള്ളപൊക്കം; ബസ്സിൽ കുടുങ്ങി വിവാഹ പാർട്ടി.

flood

ബെംഗളൂരു: സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന 55 അംഗ സംഗം വെള്ളപ്പൊക്കത്തെ തുടർന്ന് റോഡിൽ കുടുങ്ങി.  ഞായറാഴ്ച വിവാഹ പാർട്ടി ആഘോഷം കഴ്ഞ്ഞു വീട്ടിലേക് പോവുകയായിരുന്ന സങ്കം യാത്ര ചെയ്തിരുന്ന  ബിഎംടിസി ബസ് കനത്ത മഴയിൽ കുടുങ്ങിയതിനെ  തുടർന്നാണ് അവർ രാത്രി റോഡിൽ കഴിയേണ്ടിവന്നത്. ചുറ്റും വെള്ളം ഒഴുകി കയറിയത് മൂലം ഒരു വാഹനങ്ങൾക്കും നീങ്ങാൻ സാധിച്ചിരുന്നില്ല.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ദേവനഹള്ളിയിൽ നിന്ന് ചിക്കബാണവരയ്ക്ക് സമീപം സോമഷെട്ടിഹള്ളിയിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരാണ് ബസ്സിൽ പെട്ടത്.  നിരവധി കാറുകളും ഓട്ടോകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നത്  ബസിൽ കുടുങ്ങിയ യാത്രക്കാർ കാണാനിടയായി. ചില വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 5.30 യാണ് യാത്രക്കാർ ബസിൽ നിൽക്കേണ്ടി വന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts