കാളപ്പോര് അപകടപ്പോരോ ?ശിക്കാരിപുരയിലെ മത്സരത്തിൽ രണ്ടുപേർക്ക് പരിക്ക്

ബെംഗളൂരു : സംസ്ഥാനത്തെ ചില ഗ്രാമങ്ങളിൽ നടക്കുന്ന കാളപ്പോരു മത്സരങ്ങൾ അപകടത്തിലേക്ക് നയിക്കുന്നു. അപകടങ്ങൾക്കിടയാക്കുന്നു. ശിവമോഗ ജില്ലയിൽ ശിക്കാരിപുരയിലെ ശിരലക്കൊപ്പയ്ക്കു സമീപം കൊരട്ടഗെരെ ഗ്രാമത്തിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ കാളപ്പോര് മത്സരത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.

സാഗർ സ്വദേശികളായ വിനായക, ഇബ്രാഹിം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശിക്കാരിപുര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴിച്ചുവിട്ട കാളയെ മെരുക്കാൻ ശ്രമിക്കുന്ന മത്സരമാണിത്. കാളയുടെ ആക്രമണത്തിലാണ് പരിക്ക്.കഴിഞ്ഞ ദിവസം സമാന സംഭവം ദാവണഗെരെ ജില്ലയിലെ ഹൊന്നല്ലയിൽ മത്സരത്തിൽ നടന്നിരുന്നു ഇതിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts