സിദ്ധരാമയ്യയുടെ കോലം കത്തിക്കുന്നത് തടഞ്ഞു; പ്രകോപിതനായ ബിജെപി നേതാവ് കോൺസ്റ്റബിളിനെ തല്ലി

ബെംഗളൂരു : മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കോലം കത്തിക്കുന്നത് തടഞ്ഞതിൽ രോഷാകുലനായ ഭാരതീയ ജനതാ പാർട്ടി നേതാവും മുൻ എംഎൽഎയുമായ പാപ്പാറെഡ്ഡി ബുധനാഴ്ച റായ്ച്ചൂരിൽ മഫ്തിയിൽ ആയിരുന്ന പോലീസ് കോൺസ്റ്റബിളിനെ തല്ലി.രാഘവേന്ദ്ര എന്ന കോൺസ്റ്റബിളിനെ പാപ്പാറെഡ്ഡി തല്ലുന്ന വീഡിയോ ക്ലിപ്പ് ഇപ്പോൾ വാട്ട്‌സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായിരിക്കുകയാണ്.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

നിയമസഭയിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെ ബിജെപി പട്ടികജാതി-വർഗ മോർച്ച നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts