കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-10-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  371  കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

342 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.30%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 342
ആകെ ഡിസ്ചാര്‍ജ് : 2938653
ഇന്നത്തെ കേസുകള്‍ : 371
ആകെ ആക്റ്റീവ് കേസുകള്‍ : 8914
ഇന്ന് കോവിഡ് മരണം : 7
ആകെ കോവിഡ് മരണം : 38002
ആകെ പോസിറ്റീവ് കേസുകള്‍ : 2985598
ഇന്നത്തെ പരിശോധനകൾ : 120073
ആകെ പരിശോധനകള്‍: 50031061

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 193
ആകെ പോസിറ്റീവ് കേസുകൾ: 1250513
ഇന്ന് ഡിസ്ചാര്‍ജ് : 130
ആകെ ഡിസ്ചാര്‍ജ് : 1227518
ആകെ ആക്റ്റീവ് കേസുകള്‍ : 6754
ഇന്ന് മരണം : 4
ആകെ മരണം : 16240

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts