16 വയസുകാരൻ മഠാധിപതി; നിയമതടസമില്ലെന്ന് സർക്കാർ

ബെം​ഗളുരു; 16 വയസുകാരൻ മഠാധിപതി ആയതിൽ നിയമ തടസങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി അമിക്കസ് ക്യുറിയും സർക്കാരും ‌.

ഉഡുപ്പി ഷിരൂർ മഠാധിപതിയായി 16 വയസുകാരനെ നിയോ​ഗിച്ച സംഭവത്തിലാണ് തീരുമാനം. 18 വയസിൽ താഴെ ഉള്ളവരെ മഠാധിപതി ആക്കുന്നതുകൊണ്ട് ദോഷകരമായി യാതൊന്നുമില്ലെന്ന് കോടതിയെ സഹായിക്കാനായി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ.എസ്. എസ് നാ​ഗാനന്ദ് വ്യക്തമാക്കി.

  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

മഠങ്ങളിൽ പിന്തുടർച്ചക്കാരെ വാഴിക്കുന്ന രീതി മദ്രാസ് ഹൈക്കോടതി അം​ഗീകരിച്ചിട്ടുണ്ടെന്നും ഭരണഘടനാപരമായ വിലക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര നടത്തിപ്പ് അവകാശമുള്ള അഷ്ട മഠങ്ങളിലൊന്നായ ഷിരൂർ മഠത്തിന്റെ അധിപനായി വേദനർധന തീർഥയെ നിയോ​ഗിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം; വർഗീയ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us