അത്തിബെല്ലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അത്തിബെല്ലെയിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. കെമിക്കൽ ഫാക്ടറിയുടെ ബോയിലർ യൂണിറ്റിൽ ഇന്ന് വൈകുന്നേരമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും ഒട്ടനവധി പേർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

ഈ ആഴ്ചയിൽ രണ്ടാം തവണയാണ് നഗരത്തിൽ സ്ഫോടനമുണ്ടാകുന്നത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts