കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 789 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  789 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1050 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.58%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1050
ആകെ ഡിസ്ചാര്‍ജ് : 2920792
ഇന്നത്തെ കേസുകള്‍ : 789
ആകെ ആക്റ്റീവ് കേസുകള്‍ : 13306
ഇന്ന് കോവിഡ് മരണം : 23
ആകെ കോവിഡ് മരണം : 37706
ആകെ പോസിറ്റീവ് കേസുകള്‍ : 2971833
ഇന്നത്തെ പരിശോധനകൾ : 135581
ആകെ പരിശോധനകള്‍: 46914336

  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 285
ആകെ പോസിറ്റീവ് കേസുകൾ: 1244959
ഇന്ന് ഡിസ്ചാര്‍ജ് : 273
ആകെ ഡിസ്ചാര്‍ജ് : 1221390
ആകെ ആക്റ്റീവ് കേസുകള്‍ : 7443
ഇന്ന് മരണം : 8
ആകെ മരണം : 16125

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരം കാലിയായി; ഹൈവേ കൈയടക്കി; നഗരം 'ഫ്രീ'യാക്കി ടെക്കികളുടെ പടയോട്ടം!
[masterslider id="10"]

Related posts