കർണാടകയിൽ ഇന്ന് 1229 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1229 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1289 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1289
ആകെ ഡിസ്ചാര്‍ജ് : 2889809
ഇന്നത്തെ കേസുകള്‍ : 1229
ആകെ ആക്റ്റീവ് കേസുകള്‍ : 18897
ഇന്ന് കോവിഡ് മരണം : 13
ആകെ കോവിഡ് മരണം : 37261
ആകെ പോസിറ്റീവ് കേസുകള്‍ : 2945993
ഇന്നത്തെ പരിശോധനകൾ : 183642
ആകെ പരിശോധനകള്‍: 43015998

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 310
ആകെ പോസിറ്റീവ് കേസുകൾ: 1236925
ഇന്ന് ഡിസ്ചാര്‍ജ് : 329
ആകെ ഡിസ്ചാര്‍ജ് : 1213625
ആകെ ആക്റ്റീവ് കേസുകള്‍ : 7322
ഇന്ന് മരണം : 0
ആകെ മരണം : 15977

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts