ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോകനേതാവായി മോദി

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാമിൽ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 100 മില്യണി(10 കോടി)ലെത്തി. രണ്ടാം സ്ഥാനത്തുളള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ 43 മില്യൺ ആളുകളാണ് പിന്തുടരുന്നത്.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

ഇൻസ്റ്റാഗ്രാം ഫോളോവേർസിന്റെ എണ്ണം പരിശോധിക്കുമ്പോൾ മോദി ബഹുദൂരം മുൻപിലാണ്. മോദിക്ക് പിന്നിലുള്ള അഞ്ച് ലോകനേതാക്കളെ പിന്തുടരുന്നവരുടെ എണ്ണമെടുത്താൽ പോലും, അത് മോദിയെ പിന്തുടരുന്നവരുടെ അടുത്തുപോലും എത്തില്ല എന്നതാണ് വാസ്തവം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts