കര്‍ണാടകയില്‍ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 9 ലക്ഷത്തിന് മുകളില്‍.

ബെംഗളൂരു:കര്‍ണാടകയില്‍ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 9 ലക്ഷത്തിന് മുകളിലെത്തി  സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1203 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1531 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.17%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1531
  • ആകെ ഡിസ്ചാര്‍ജ് : 870002
  • ഇന്നത്തെ കേസുകള്‍ : 1203
  • ആകെ ആക്റ്റീവ് കേസുകള്‍ : 18254
  • ഇന്ന് കോവിഡ് മരണം : 11
  • ആകെ കോവിഡ് മരണം : 11939
  • ആകെ പോസിറ്റീവ് കേസുകള്‍ : 900214
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 244
  • ഇന്നത്തെ പരിശോധനകൾ : 102229
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12266816
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 606
  • ആകെ പോസിറ്റീവ് കേസുകൾ: 377857
  • ഇന്ന് ഡിസ്ചാര്‍ജ് : 923
  • ആകെ ഡിസ്ചാര്‍ജ് : 360724
  • ആകെ ആക്റ്റീവ് കേസുകള്‍ : 12902
  • ഇന്ന് മരണം : 6
  • ആകെ മരണം : 4230
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts