ഗുണനിലവാരം ഇല്ലാതെ പണിയെടുത്ത കരാറുകാര്‍ക്ക് എതിരെ കര്‍ശന നടപടി;റോഡിലെ കുഴിയടക്കല്‍ 15ന് തീര്‍ക്കുമെന്ന് ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിലെ റോഡുകളില്‍ നിറയെ കുഴിയാണ് ഇപ്പോള്‍,ശാസ്ത്രീയമായ രീതിയില്‍ കുഴിയടക്കാത്തത് കാരണം ആണ് റോഡുകള്‍ വേഗത്തില്‍ തകരുന്നത് എന്ന കണ്ടെത്തലിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്താത്ത കരാറുകാരില്‍ നിന്ന് ബി ബി എം പി പിഴ ഈടാക്കാന്‍ ആരംഭിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് കരാറുകാര്‍ക്ക് ബില്ലുകള്‍ മാറാന്‍ കൂടുതല്‍ സമയം എടുക്കുന്നതും നിര്‍മാണ പ്രവൃത്തികളെ ബാധിച്ചിട്ടുണ്ട്.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

അതേസമയം നഗരത്തിലെ റോഡുകളിലെ കുഴിയടക്കല്‍ ഈ മാസം 15 ന് അകം പൂര്‍ത്തിയാക്കുമെന്ന് ബി ബി എം പി അറിയിച്ചു.

പ്രധാന റോഡുകള്‍ എല്ലാം തകരുകയും ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തതോടെയാണ് കുഴിയടക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പാലികെ അട്മിനിസ്ട്രെട്ടര്‍ ഗൌരവ് ഗുപ്ത നിര്‍ദേശം നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts