നഗരത്തിൽ മലയാളി നിര്യാതനായി

ബെംഗളൂരു: പത്തനംതിട്ട സ്വദേശിയായ മലയാളി നഗരത്തിൽ നിര്യാതനായി.

പത്തനംതിട്ട പുറമറ്റം കണിച്ചിമലയില്‍ കെകെ രവീന്ദ്രന്‍ (64)നാണ് ബെംഗളൂരുവിൽ മരിച്ചത്.

കഗ്ഗദാസപുരയിൽ ബാലാജി ലേഔട്ട് മോഡല്‍ റസി‍ഡന്‍സിയിലായിരുന്നു താമസം. ബെംഗളൂരുവിൽ തന്നെ സംസ്കാരം നടത്തി.

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

മക്കൾ: രേഖ, രെമ്യ. മരുമകൻ: സുജിത്ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
[masterslider id="10"]

Related posts