മലയാളി കോവിഡ് ബാധിച്ച് മരിച്ചു;സഹായവുമായി കല പ്രവര്‍ത്തകര്‍.

ബെംഗളൂരു: കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മുൻപിൽ വിസ്മയമായി മാറിയ കേരളീയ മാതൃകയിൽ സന്നദ്ധ സഹായവുമായി ബെംഗളൂരുവിലെ ഇടതുപക്ഷ കൂട്ടായ്മയായ കല വെൽഫയർ അസോസിയേഷൻ പ്രവർത്തകർ രംഗത്ത്.

ചൊവ്വാഴ്ച വൈകിട്ട് ദേവനഹള്ളി ആകാശ് ഹോസ്പിറ്റലിൽ അന്തരിച്ച പാലക്കാട് കൂനത്തറ സ്വദേശി എൻ.സി ഗംഗാധരന്റെ(68) മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കല പ്രവർത്തകർ സംസ്‌കരിച്ചു.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

ഭാര്യ സത്യഭാമ,മക്കള്‍ ശ്രുതി,കീര്‍ത്തി മരുമകന്‍ : വിനീത്.

കല ഭാരവാഹികളായ ജീവൻ തോമസ് , ഫിലിപ്പ് കെ ജോർജ് , ശശി രാഘവൻ,സുനിൽ കുമാർ മാത്തൂർ, രഘു,വിബു സാമൂഹ്യപ്രവർത്തകരായ ജെയ്‌സൺ ലൂക്കോസ്,ജംഷീദ്‌, എന്നിവർ സംസ്കാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts