കർണാടകയിൽ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 5.5 ലക്ഷം കടന്ന് മുന്നോട്ട്;4.5 ലക്ഷം പേർക്ക് രോഗമുക്തി; 45 ലക്ഷത്തിലധികം പരിശോധനകൾ പൂർത്തിയാക്കി; ഇന്ന് 86 മരണം.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 86 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

8655 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :86(65)
  • ആകെ കോവിഡ് മരണം :8417(8331)
  • ഇന്നത്തെ കേസുകള്‍ :8655(7710)
  • ആകെ പോസിറ്റീവ് കേസുകള്‍ :557212(548557)
  • ആകെ ആക്റ്റീവ് കേസുകള്‍ : 98474(95549)
  • ഇന്ന് ഡിസ്ചാര്‍ജ് :5644(6748)
  • ആകെ ഡിസ്ചാര്‍ജ് :450302(444658)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :823(827)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4518923(4459004)
  കുടകിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ നാലാം നാൾ കണ്ടെത്തി

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :32(24)
  • ആകെ മരണം :2794(2762)
  • ഇന്നത്തെ കേസുകള്‍ :4080(4192)
  • ആകെ പോസിറ്റീവ് കേസുകള്‍ :212547(208467)
  • ആകെ ആക്റ്റീവ് കേസുകള്‍ :41816(40285)
  • ഇന്ന് ഡിസ്ചാര്‍ജ് :2517(3854)
  • ആകെ ഡിസ്ചാര്‍ജ് :167936(165419)
  ഗതാഗത ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ബെം​ഗളൂരുവിൽ നിന്ന് കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ഇങ്ങനെ

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും 'ഔട്ടായോ'?
[masterslider id="10"]

Related posts

Click Here to Follow Us