അഴിമതി ആരോപണം; സഭയിൽ തന്നെ കോവിഡ് പ്രതിരോധത്തിൻ്റെ കണക്കുകൾ നിരത്തി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി.

ബെംഗളൂരു : സഭയിൽ കോൺഗ്രസ് ഉയർത്തിയ കോവിഡ് ഫണ്ട് അഴിമതിക്ക് സഭാ സമ്മേളനത്തിൽ തന്നെ എണ്ണിയെണ്ണി മറുപടി നൽകി മുൻ കോൺഗ്രസ് എംഎൽഎ കൂടിയായ മെഡിക്കൽ വിദ്യാഭ്യസ മന്ത്രി ഡോ: കെ.സുധാകർ.

കോൺഗ്രസ് ആരോപിക്കും പോലെ അഴിമതി നടന്നിട്ടില്ല,1422 കോടി രൂപ കോവിഡ് പ്രതിരോധങ്ങൾക്കായി ഇതുവരെ ആരോഗ്യ വകുപ്പ് മാത്രം ചെലവഴിച്ചു.

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

സർക്കാറിൻ്റെ 15 വകുപ്പുകളും ചേർന്ന് ആകെ ചെലവിട്ടത് ഇതുവരെ 4200 കോടി രൂപയാണ് മന്ത്രി അറിയിച്ചു.

മറുപടിയിൽ തൃപ്തി വരാതെ മുൻ നിയമസഭാ സ്പീക്കർ കൂടിയായ കെ.ആർ.രമേഷ് കുമാർ നടത്തിയ വിവാദ പരാമർശം സ്പീക്കർ സഭാ രേഖയിൽ നിന്ന് നീക്കി.

ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാക്കൗട്ട് നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts