ഓണയാത്ര;സാമൂഹിക അകലം പാലിച്ച് കർണാടക ആർ.ടി.സി;അടുത്തടുത്ത് സീറ്റുകൾ നൽകി കേരള

ബെംഗളൂരു : കോവിഡ് ലോക്ക് ഡൗൺ കാരണം നിർത്തി വച്ചിരുന്ന കർണാടക -കേരള ബസ് സർവ്വീസുകർ ഇന്നലെ പുനരാരംഭിച്ചു.

ഓണം സ്പെഷൽ സർവ്വീസുകളായാണ് കർണാടക – കേരള ആർടിസികൾ സർവ്വീസ് നടത്തുന്നത്.

കോവിഡ് ചട്ടം പാലിച്ച് രണ്ട് സീറ്റ് ഉള്ള ബസുകളിൽ ഒരു സീറ്റ് മാത്രമേ കർണാടക ആർ ടി സി റിസർവ് ചെയ്യാൻ അനുവദിക്കുന്നുള്ളൂ.47 സീറ്റുകളുള്ള മൾട്ടി ആക്സിൽ എ.സി.ബസിൽ 25 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

 

അതേ സമയം കേരള ആർ.ടി.സി.യുടെ 39 സീറ്റുകൾ ഉള്ള നോൺ എ.സി. ഡീലക്സിൽ ഇത്തരം നിബന്ധനകൾ ഒന്നും തന്നെയില്ല. യാത്രക്കാർ അടുത്തടുത്തിരുന്ന് യാത്ര ചെയ്യേണ്ടതായി വരും.

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന ഇത്തരം നടപടികൾക്കെതിരെ ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts