പുതിയ രോഗബാധിതരേക്കാൾ കൂടുതൽ പേർ ആശുപത്രി വിട്ട ദിവസം; കർണാടകയിലെ ഇന്നത്തെ സമ്പൂർണ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് കോവിഡ് രോഗം ബാധിച്ചവരേക്കാൾ കൂടുതൽ പേർ ഇന്ന് ആശുപത്രി വിട്ടു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത്  4752 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു, അതേ സമയം 4776 പേർ ഇന്ന് ആശുപത്രി വിട്ടു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :98
  • ആകെ കോവിഡ് മരണം : 2594
  • ഇന്നത്തെ കേസുകള്‍ : 4752
  • ആകെ പോസിറ്റീവ് കേസുകള്‍ : 139571
  • ആകെ ആക്റ്റീവ് കേസുകള്‍ : 74469
  • ഇന്ന് ഡിസ്ചാര്‍ജ് : 4776
  • ആകെ ഡിസ്ചാര്‍ജ് : 62500
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 629
  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :27
  • ആകെ മരണം : 1104
  • ഇന്നത്തെ കേസുകള്‍ : 1497
  • ആകെ പോസിറ്റീവ് കേസുകള്‍ : 60998
  • ആകെ ആക്റ്റീവ് കേസുകള്‍ : 36290
  • ഇന്ന് ഡിസ്ചാര്‍ജ് : 2693
  • ആകെ ഡിസ്ചാര്‍ജ് : 23603
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡന കേസ്; സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം
[masterslider id="10"]

Related posts

Click Here to Follow Us