കോവിഡ് കെയർ സെൻ്ററുകളിൽ 65 വയസിന് മുകളിലുള്ളവർക്ക് മുൻഗണന.

ബെംഗളൂരു : കോവിഡ് കെയർ സെന്ററുകളിൽ പ്രവേശനം അനുവദിക്കുന്നതിൽ 65 വയസ്സിന് മുകളിലുള്ള കോവിഡ് ലക്ഷണങ്ങളോട് കൂടിയ രോഗികൾക്ക് കൂടുതൽ പരിഗണന നൽകുമെന്ന് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച തീരുമാനം എടുത്ത്.

ബെഡുകൾ കൊടുക്കുന്നത്തിന് സോണുകളുടെ അടിസ്ഥാനത്തിൽ വികേന്ദ്രീകൃത സംവിധാനം ഉണ്ടാക്കുവാനും ഉന്നത ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ആംബുലൻസ് എത്തി രോഗികളെ കൊണ്ട് പോകേണ്ടതാണെന്നും ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം എന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആംബുലൻസ് വന്ന് രോഗികളെ കൊണ്ട് പോകാത്തതും ആശുപത്രികളിൽ ബെഡുകൾ കിട്ടാത്തത് സംബന്ധിച്ചും അനവധി പരാതികളാണ് ദിനം പ്രതി വരുന്നത് 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts