കോവിഡ് കാരണം നഗരത്തിലെ മൂന്നാമത്തെ റെയിൽവേ ടെർമിനൽ നിർമാണം വൈകുന്നു.

ബെംഗളൂരു: ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ നിർമ്മാണം പൂർത്തിയാക്കുവാൻ അഞ്ച് മാസം കൂടെ വേണ്ടിവരും.

നിർമ്മാണ സമയപരിധി ഒക്ടോബറിലേക്ക് നീട്ടിവെച്ചു.
കേരളത്തിലേക്കുള്ള ട്രെയിനുകളുട ഹബ് ആയിരിക്കും ഈ ടെർമിനൽ.

ടെർമിനൽ ഉദ്‌ഘാടനം മെയ് മാസത്തിൽ നടത്തുവാനായാണ് നേരത്തെ നിശചയിച്ചിരുന്നത് എങ്കിലും ലോക്ക് ഡൗണിനെ തുടർന്ന് നിർമ്മാണം നിർത്തിവെക്കുകയായിരുന്നു .

  യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല

ഇവിടെ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും നാടുകളിലേക്ക് മടങ്ങി പോയതിനാലാണ് നിർമ്മാണം വൈകിപോയത് .

മജെസ്റ്റിക്ക്കും യെശ്വന്ത്പുരയും കഴിഞ്ഞാൽ ബംഗളുരുവിലെ ഏറ്റവും വലിയ ടെർമിനലാണ് ബയ്യപ്പനഹള്ളി.

കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകളും ഇങ്ങോട്ട് മാറ്റിയേക്കും എന്ന് റെയിൽവേ മുൻപേ അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us