നഗരത്തിലെ കണ്ടെയ്ൻമെൻറ് സോണുകൾ ഏതെല്ലാം?പുതിയ രോഗികൾ ഏതെല്ലാം ഏരിയകളിൽ നിന്ന്? ഇവിടെ വായിക്കാം…

ബെംഗളൂരു : ബി.ബി.എം.പി പുറത്തിറക്കിയ വാർറും ബുള്ളറ്റിൻ പ്രകാരം ആക്ടീവ് കണ്ടെയ്ൻമെൻ്റ് സോണുകൾ ആയിട്ടുള്ളത് നഗരത്തിൽ 18 വാർഡുകൾ ആണ്.

ബൊമ്മനഹള്ളി പരിധിയിലെ ബിലേക്കഹളളി (വാർഡ് നമ്പർ 188), ഹൊങ്ങ സാന്ദ്ര (189), മങ്കമ്മപ്പാളയ (190), ബേഗൂർ (192),

മഹാദേവ പുരയിലെ ഹൂഡി (54), ഹാഗദുരു (84).

ബെംഗളൂരു ഈസ്റ്റിലെ എച്ച്.ബി.ആർ ലേ ഔട്ട് (24), ശിവാജി നഗർ (92), വസന്ത നഗർ (93).

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

സൗത്തിലെ ഹമ്പി നഗര (133), ദീപാഞ്ജലി നഗര (58), ബൈര സാന്ദ്ര (176) ,ബി.ടി.എം ലേ ഔട്ട് (176)

വെസ്റ്റിൽ മല്ലേശ്വരം (45), പാദരായണ പുര (135), കെ.ആർ.മാർക്കെറ്റ് (139,

യശ്വന്ത് പുര (37), ഹാരോ ഹളളി (72)

വാർഡ് നമ്പർ ആണ് ബ്രാക്കറ്റിൽ.

ഇന്നലെ വരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വാർഡുകളുടെ പേരുകൾ താഴെ കൊടുക്കുന്നു.

സ്ഥലങ്ങൾ ഭൂപടത്തിൽ താഴെ ലഭ്യമാണ്.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

ഇന്നലെ ബി.ബി.എം.പി പുറത്തിറക്കിയ 56 മത് കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ഉള്ള വിവരങ്ങൾ ആണ് മുകളിൽ കൊടുത്തിരിക്കുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts