ഈവനിംഗ് ബുള്ളറ്റിന്‍;24 മണിക്കൂറില്‍ 149 പുതിയ കോവിഡ് രോഗികള്‍; 3 മരണം;ആകെ രോഗ ബാധിതരുടെ എണ്ണം 1395!

ബെംഗളൂരു : ഒരേ ദിവസം കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന.ഇന്ന് 05 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം രോഗികളുടെ എണ്ണം 149 ആണ്.

ഇതിൽ മണ്ഡ്യ (71), കലബുറഗി (13), ദാവനഗെരെ (22), ബെംഗളൂരു നഗര ജില്ല (6),ശിവമൊഗ്ഗ (10),ബാഗൽ കോട്ട (6) എന്നിങ്ങനെയാണ് ചില ജില്ലകളിലെ പുതിയ കോവിഡ് രോഗികൾ.

ആകെ രോഗ ബാധിതരുടെ എണ്ണം 1395 ആയി. ആകെ മരണം 40 ആയി.543 പേർ ആശുപത്രി വിട്ടു.811 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നു.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

ഇതില്‍ 106,രോഗികളും മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയില്‍ എത്തിയവര്‍ ആണ്.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂരു വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts