കേരളത്തിൽ നിന്നെത്തിയ 2 പേർക്ക് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിലെത്തിയ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കർണാടക ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്.

ശിവമൊഗ്ഗയിലാണ് 2 പേർക്ക് രോഗം സ്ഥിരീകരിച്ചത്, കേരളത്തിൽ നിന്ന് യാത്ര ചെയ്ത 39 വയസുകാരിക്കും 12 വയസുകാരവുമാണ് ശിവമൊഗ്ഗയിൽ കോവിഡ് സ്ഥിരീകരിച്ചത്.

  ഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി

ഇവരെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അന്യസംസ്ഥാനങ്ങളിൽ നിന്നത്തിയ നിരവധി പേർക്കാണ് കഴിഞ്ഞ 2 ദിവസമായി രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ നിന്നെത്തിയ 106 പേർക്കാണ് ഇന്ന് മാത്രം കർണാടകയിൽ രോഗം സ്ഥിരീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us