2 ദിവസത്തേക്ക് കൂടി ലോക്ക് ഡൌണ്‍ നീട്ടി കര്‍ണാടക.

ബെംഗളൂരു: രണ്ട് ദിവസത്തേക്ക് കൂടി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് കര്‍ണാടക.

പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യവ്യാപകമായ ലോക്ക് ഡൌണ്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് കര്‍ണാടക ലോക്ക് ഡൌണ്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയത്.

ഇന്ന് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ മാസം 19 വരെ ലോക്ക് ഡൌണ്‍ തുടരും.

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

ഇതുവരെ തുടരുന്ന ലോക്ക് ഡൌണ്‍ നിയമങ്ങള്‍ തന്നെ തുടരാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.

തമിഴ് നാടും മഹാരാഷ്ട്രയും ലോക്ക് ഡൌണ്‍ 31 വരെ നീട്ടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts