ലോക്ക്ഡൗൺ കാലത്ത് അടച്ചിടുന്ന ആശുപത്രികളെ കാത്തിരിക്കുന്നത് ക്രിമിനൽ നടപടി!

ബെംഗളൂരു : ലോക്ഡൗൺ കാലത്ത് അടച്ചിടുന്ന സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും എതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി ബി.ശ്രീരാമുലു.

റായിച്ചുരിലെ കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരത്തിൽ ഏതെങ്കിലും ആശുപത്രികൾ അടഞ്ഞു കിടക്കുന്നതായി കണ്ടാൽ ഉടൻ അവയുടെ ലൈസൻസ് റദ്ദാക്കാൻ അദ്ദേഹം കലക്ടർമാർക്ക് നിർദ്ദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളുരുവില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും പിടിയില്‍
[masterslider id="10"]

Related posts

Click Here to Follow Us