സംസ്ഥാനത്തു നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ദാവനഗെരെയിൽ നിന്നുള്ള
ബിജെപി എംപിയും മുൻ
കേന്ദ്രമന്ത്രിയുമായി ജി.എം.
സിദ്ധേശ്വരയുടെ മകൾക്ക് കോവിഡ്
സ്ഥിരീകരിച്ചു.

യുഎസിലെ
ഫ്രഞ്ച് ഗയാനയിൽ നിന്നു
ന്യൂയോർക്ക്, ഡൽഹി വഴി 20ന്

ബെംഗളൂരുവിലെത്തുകയായിരുന്നു.
ചിത്രദുർഗ സ്വദേശിനിയായ
ഇവർക്കൊപ്പമുണ്ടായിരുന്ന 2
മക്കളുടെ സ്രവ പരിശോധനാ
റിപ്പോർട്ട് ഇതേവരെ ലഭിച്ചിട്ടില്ലെന്ന്
ചിത്രദുർഗ കലക്ടർ വിനോദ്പ്രിയ
പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
[masterslider id="10"]

Related posts