ബന്ദിപ്പൂരിൽ പുതുവത്സരാഘോഷത്തിന് വനംവകുപ്പിന്റെ നിയന്ത്രണം

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിൽ ആഘോഷം നടത്തുന്നത് തടയാനാവശ്യമായ എല്ലാ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കടുവസങ്കേതത്തിന്റെസമീപത്തുള്ള റിസോർട്ടുകളിലും ഹോംസ്റ്റേകളിലും പുതുവത്സരാഘോഷത്തിന് കർണാടക വനംവകുപ്പിന്റെ നിയന്ത്രണം.

ഉച്ചത്തിൽ പാട്ടും ബഹളവും ഉണ്ടാകരുതെന്നും നിയന്ത്രിതമായി മാത്രമേ ആഘോഷങ്ങൾ പാടുള്ളൂവെന്നും വനംവകുപ്പ് നിർദേശിച്ചു. ഡി.ജെ. പാർട്ടി, അനിയന്ത്രിതമായ വെളിച്ചം, കാമ്പ് ഫയർ എന്നിവയ്ക്കു വിലക്കുണ്ട്.

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ 30 മുതൽ ജനുവരി ഒന്നുവരെയുള്ള ബുക്കിങ് റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ ഗസ്റ്റ് ഹൗസ് അടച്ചിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts