പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ കുത്തിക്കൊന്നു.

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ കുത്തിക്കൊന്നു. ഫക്രുദ്ദീൻ സാബ് നദഫ്(52) ആണ് മരിച്ചത്.

ഹുബ്ബള്ളിയിലെ നാവൽഗുണ്ഡ് ടൗണിലെ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം.

കഴിഞ്ഞ ശനിയാഴ്ച നദഫ് ബസവേശ്വര നഗറിലെ സമീപത്തെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സമീപവാസികൾ വിഷയം അറിയുകയും നാട്ടുകാർ ചേർന്ന് അയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇയാളെ ഞായറാഴ്ച കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts