യശ്വന്ത്പുരയിൽ റെയിൽവേ സ്റ്റേഷനേയും മെട്രോ സ്‌റ്റേഷനേയും നേരിട്ട് ബന്ധിപ്പിക്കുന്ന മേൽപ്പാലം വരുന്നു.

ബെംഗളൂരു : യശ്വന്തപുര റെയിൽവേ സ്റ്റേഷൻ , നമ്മ മെട്രോ സ്റ്റേഷനുകളുടെ ബന്ധിപ്പിച്ച് കാൽനട മേൽപ്പാലം നിർമ്മിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേയും മെട്രോ റെയിൽ കോർപറേഷനും തമ്മിൽ ധാരണയായി.

200 മീറ്റർ നീളമുള്ള കാൽനട മേൽപ്പാലത്തിന്റെ നിർമ്മാണം  6 മാസംകൊണ്ട് പൂർത്തിയാകും.

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സിസിടിവി ക്യാമറകൾ, ടിക്കറ്റ് കൗണ്ടറുകൾ, ശുചി മുറികൾ തുടങ്ങിയ സൗകര്യമുള്ള മേൽപ്പാലത്തിന് 15 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us