മോദിയുടെ കരങ്ങൾക്ക് ശക്തിപകരാൻ മുസ്ലീം വോട്ടർമാരോട് ആഹ്വാനം ചെയ്ത് ശിവാജി നഗർ മുൻ എം.എൽ.എ റോഷൻ ബേഗ്.

ബെംഗളൂരു : ബി ജെ പിയെ പിന്തുണച്ച് മോദിയുടെ കരങ്ങൾക്ക് ശക്തിപകരാൻ മുസ്ലിം വോട്ടർമാരോട് ആഹ്വാനംചെയ്ത് ശിവാജി നഗറിലെ അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് എംഎൽഎ റോഷൻ ബേഗ്.

ബേഗിന് ബിജെപി എം എൽ സി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന അഭ്യൂഹം നിലനിൽക്കെയാണ് ശിവാജി നഗറിലെ ബിജെപി സ്ഥാനാർഥി എം ശരവണക്ക് വേണ്ടി തുറന്ന ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

ദാരിദ്ര്യത്തിൽ നിന്ന് പുർണ മുക്തി നേടാത്ത മുസ്‌ലിം സമുദായത്തിൻറെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും റോഷൻ ബേഗ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts