ദസറത്തിരക്കിൽ ആശ്വാസമായി സ്പെഷൽ ട്രെയിൻ.

ബെംഗളൂരു : ബംഗളൂരു-മൈസൂരു റൂട്ടിൽ ജന സാധാരണ സ്പെഷ്യൽ ട്രെയിനുമായി ദക്ഷിണ പശ്ചിമ റയിൽവേ.

ദസറ സമാപന ദിനമായ ഒക്ടോബർ എട്ടിനാണ് 18 കോച്ചുകളുമായി ജന സാധാരണ ട്രെയിൻ സർവീസ് നടത്തുക.

രാത്രി 10ന് മൈസൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 12:30ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും തിരിച്ച 9 ന് പുലർച്ചെ ഒന്നിന് കെ.എസ്.ആർ.ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 03:30ന് മൈസൂരുവിൽ എത്തും.

  മയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വില്ലൻ ചൂടോ അതോ പക്ഷിപ്പനിയോ?

കെങ്കേരി,രാമനഗര,ചെന്നപട്ടണ,മദ്ദൂർ, മണ്ഡ്യ,പാണ്ഡവപുര, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

കൂടാതെ മൈസൂരു- ചാമരാജനഗർ റൂട്ടിൽ 8ന് ജനസാധാരൻ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജാമ്യം റദ്ദാക്കണമെന്ന ഹരജി; മറുപടി നൽകാൻ വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us