കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു;രണ്ട് മരണം.

ബെംഗളൂരു : ചിക്കമഗളൂരുവിലെ തരികെരെ താലൂക്കിൽ പുണ്ടനഹള്ളി ഗേറ്റിന് സമീപം കുടലൂരു ഗേറ്റിൽ  ദേശീയ പാത 206 ൽ കർണാടക ആർ.ടി.സി.ബസും എസ്.ആർ.എസ് ട്രാവൽസിന്റെ സ്വകാര്യ ബസും നേർക്കുനേർ കൂട്ടിയിടിച്ച് രണ്ട് ബസുകളിലേയും ഡ്രൈവർമാർ മരിച്ചു.

28 യാത്രക്കാർക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്, ബെംഗളൂരുവിൽ നിന്ന് ബെളഗാവിയിലേക്ക് പോകുകയായിരുന്ന കർണാടക സാരിഗെ ബസ് ബെളഗാവിയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന എസ്.ആർ.എസ് ബസുമായാണ് കൂട്ടിയിടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts