വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത;ദൂത് സാഗർ വെളളച്ചാട്ടം കാണാൻ ഇനി തീവണ്ടിയിൽ പോകാം!

ബെംഗളൂരു : ചെന്നൈ എക്സ്പ്രസ് അടക്കം നിരവധി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കർണാടക ഗോവ അതിർത്തിയിൽ സഞ്ചാരികളുടെ മനം കവരുന്ന ദൂത് സാഗർ വെള്ളച്ചാട്ടത്തിനു മുന്നിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ ഉള്ള നീക്കവുമായി ദക്ഷിണ പശ്ചിമ റെയിൽവേ.

ബെളഗാവി-വാസ്കോ ട്രെയിൻ ആണ് ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കുക .വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

2016 വരെ ചില ട്രെയിനുകൾ ഇവിടെ നിർത്തിയിരുന്നെങ്കിലാം ചില സാങ്കേതിക കാരണങ്ങളാൽ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts