ഇട്ടിമാണിയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ‘ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈനയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ചൈനീസും മലയാളവും ചേര്‍ന്നതാണ് ഈ ഗാനം.

എംജി. ശ്രീകുമാര്‍, വൃന്ദ, മാസ്റ്റര്‍ ആദിത്യന്‍ എന്നിവര്‍ മലയാളം വരികളും ലിയു സു ആങ്ങ്, തെരേസ റോസേ ജോ എന്നിവര്‍ ചൈനീസ്‌ വരികളും ആലപിച്ചിരിക്കുന്നു. സന്തോഷ്‌ വര്‍മ്മ ലിയു സു ആങ്ങ് എന്നിവരുടെതാണ് വരികള്‍.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

വീഡിയോ കാണാം:

ഈ സിനിമയില്‍ തൃശൂര്‍ക്കാരനായ ഒരു അച്ചായനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. നവാഗതനായ ജോജു, ജിബി എന്നിവരാണ്‌ ഇട്ടിമാണിയുടെ സംവിധായകര്‍. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ഹണി റോസ്, ഹരീഷ് കണാരന്‍, സിദ്ദീഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി, അജു വര്‍ഗീസ്‌ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us