“വിമാനത്താവളത്തിലെ ശുചി മുറികൾ വളരെ മോശം”നിരുപമാ റാവുവിന്റെ ട്വീറ്റിന് കൃത്യസമയത്ത് മറുപടി കൊടുത്ത് നടപടി എടുത്ത് വിമാനത്താവള അധികൃതർ.

ബെംഗളൂരു : വിമാനത്താവളത്തിലെ ലോഞ്ചിലെ  മുറിയുടെ ശോചനീയാവസ്ഥ ട്വിറ്ററിലൂടെ ഷെയർ ചെയ്ത മുൻഫോറിൻ സെക്രട്ടറി നിരുപമാ റാവുവിന് അറ്റകുറ്റപ്പണികൾ നടത്തി കൃത്യസമയത്തു തന്നെ മറുപടി ട്വീറ്റ് അയച്ച് വിമാനത്താവള അധികൃതർ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts