ഏറ്റവും കുറഞ്ഞ ചെലവിൽ ഉന്നത വിദ്യാഭ്യാസം നേടാവുന്ന ഇന്ത്യയിലെ നഗരങ്ങളുടെ പട്ടികയിൽ മുന്നിൽ നമ്മബെംഗളൂരു;ലോക പട്ടികയിൽ ഏഴാം സ്ഥാനം.

ബെംഗളൂരു : ഉന്നതവിദ്യാഭ്യാസത്തിന് ഇന്ത്യയിൽ ഏറ്റവും ചെലവുകുറഞ്ഞ നഗരമായി നമ്മ ബംഗളൂരു.

ഒരു ലോകത്തെ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവിന് ഏഴാം സ്ഥാനമാണ്. ബെസ്റ്റ് സ്റ്റുഡന്റ് സിറ്റി സർവ്വേ 2019 അനുസരിച്ച് ജീവിതച്ചെലവും ട്യൂഷൻ ഫീസും കുറവുള്ള ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമതാണ് നമ്മുടെ സിറ്റി.

  മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി

ബുഡാപെസ്റ്റ് (ഹംഗറി), ക്വാലലംപുർ, റോക്ലോ(പോളണ്ട് ), നൊവോസി ബിർസിക്ക് (റഷ്യ), സെന്റ് പീറ്റേഴ്സ് ബർഗ് (റഷ്യ), ടോംസ്‌ക് (റഷ്യ) എന്നിവയാണ് ബംഗളൂരുവിന് മുന്നിലുള്ളത്.

ഇന്ത്യൻ നഗരങ്ങളിൽ ഡൽഹി (16) ചെന്നൈ (27) എന്നിവ ആദ്യ അമ്പത് നഗരങ്ങളിൽ ഇടംപിടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us