കൂടുതൽ രസക്കൂട്ടുകളുമായി ഇന്ദിരാ കാൻറീനുകൾ.

ബെംഗളൂരു :കുറഞ്ഞ വിലക്ക് ഭക്ഷണം നൽകുക എന്ന ആശയവുമായി സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് ആരംഭിച്ച ഇന്ദിരാ കാൻറീനുകൾ ഇന്ന് സംസ്ഥാനത്ത് സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്.

5 രൂപക്ക് പ്രഭാത ഭക്ഷണവും 10 രൂപക്ക് ഉച്ച-രാത്രി ഭക്ഷണവും നൽകുന്നത് കുറഞ്ഞ സാമ്പത്തിക നിലയുള്ളവർക്ക് വളരെയധികം ഉപകാരപ്രദമാണ്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

എന്നാൽ വളരെ കുറഞ്ഞ വിഭവങ്ങൾ മാത്രമാണ് കാന്റീനുകൾ വഴി നൽകിയിരുന്നത് ഇപ്പോൾ ചായ,കാപ്പി, ബ്രഡ് ജാം, മൈസൂരു ബൺ, റാഗി മുദ്ദെയും സാമ്പാറും, ചപ്പാത്തിയും വെജിറ്റബിൾ കറിയും ഇന്ദിര കാന്റീനിലെ മെനുവിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി 'പൊള്ളും'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts