നരേന്ദ്രമോദിക്ക് വോട്ടു ചെയ്തെന്ന് കുറ്റപ്പെടുത്തി ജനങ്ങളോട് തട്ടിക്കയറി സിദ്ധരാമയ്യയും!

ബെംഗളൂരു :നരേന്ദ്രമോദിക്ക് വോട്ടു ചെയ്തെന്ന് കുറ്റപ്പെടുത്തി ജനങ്ങളോട് തട്ടിക്കയറി സിദ്ധരാമയ്യയും, കഴിഞ്ഞ ആഴ്ച ഇതേ കാരണം പറഞ്ഞ് മുഖ്യമന്ത്രി കുമാരസ്വാമിിയും ജനങ്ങളോട് കുപിതനായിരുന്നു.

ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നത് ദോദിയല്ല സഖ്യ സർക്കാറാണ് എന്നും ഹുബ്ബള്ളിയിലെ ആലൂരിൽ നടന്ന പരിപാടിയിൽ മുൻ മുഖ്യമന്ത്രി അവകാശപ്പെട്ടു.

  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ

അരിയും പാലും വസ്ത്രങ്ങളും പുസ്തകങ്ങളും നൽകുന്ന സഖ്യ സർക്കാറിനെ തഴഞ്ഞ് എന്തിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്തതെന്നും ഏകോപന സമിതി അദ്ധ്യക്ഷൻ കൂടിയായ സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരായ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; സിപിഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us