പുല്‍വാമ തീവ്രവാദി ആക്രമണത്തില്‍ മാണ്ഡ്യ സ്വദേശിയായ ജവാന് വീരമൃത്യു;കാശ്മീരില്‍ എത്തിയത് 3 ദിവസം മുന്‍പ് മാത്രം.

ബെംഗളൂരു: ഇന്നലെ കാശ്മീരില്‍ നടന്ന നാടിനെ നടുക്കിയ ഭീകരാക്രമണത്തില്‍ മാണ്ഡ്യ സ്വദേശിയായ സി ആര്‍ പി എഫ് ജവാന്‍ എച്.ഗുരുവിനു വീരമൃത്യു.മദ്ദൂര്‍ താലൂക്കിലെ ഗുഡിഗരെ വില്ലേജിലെ ഹോയ്യന്നയുടെ മകന്‍ ആണ് ഗുരു.

എട്ടു വര്ഷം മുന്‍പാണ്‌ ഗുരു സൈന്യത്തില്‍ ചേര്‍ന്നത്‌,കാശ്മീരില്‍ വരുന്നതിനു മുന്‍പ് ജാര്‍ഘണ്ടില്‍ ആയിരുന്നു സേവനം ചെയ്തിരുന്നത്,ഫെബ്രുവരി 10 ന് ആണ് കാശ്മീരില്‍ എത്തിയത്,സംഭവം നടക്കുന്നതിന്റെ അതെ ദിവസം ഉച്ചക്ക് കൂടി ഗുരു അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു.ആറുമാസം മുന്‍പ് മാത്രമാണ് ഗുരുവിന്റെ വിവാഹം കഴിഞ്ഞത്,ഭാര്യ കലാവതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts